പേഴ്സിന്റെ നിറമൊന്ന് മാറ്റി നോക്കൂ... പണത്തിന്റെ കുത്തൊഴുക്കായിരിക്കും, സമ്പന്നനാകാം
വാസ്തു ശാസ്ത്രത്തിന് എല്ലാവരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശേഷം. വാസ്തു ശാസ്ത്ര പ്രകാരം നിറങ്ങള്‍ കേവലം ഒരു അലങ്കാര സവിശേഷത മാത്രമല്ല. അതിലുപരി ഊര്‍ജ്ജസ്വലമായ ഒരു ശക്തി കൂടിയാണ് എന്നാണ് പറയുന്നത്.
വസ്ത്രത്തിന്റെ നിറം വരെ ഉള്ള നിങ്ങളുടെ എല്ലാ തീരുമാനങ്ങളും ഊര്‍ജ്ജ വൈബ്രേഷനുകളില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം നിങ്ങള്‍ ഏത് നിറത്തിലുള്ള പഴ്സുകളും വാലറ്റുകളും ആണ് സൂക്ഷിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. വാസ്തുവിലെ ഈ നിര്‍ദേശം പാലിക്കുന്നത് സാമ്പത്തികമായി വലിയ വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കും.

സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഏറ്റവും മികച്ച വാലറ്റ് നിറങ്ങളില്‍ ഒന്നാണ് പച്ച. വളര്‍ച്ചയും അധികമൂല്യവും ആയി ബന്ധപ്പെട്ട നിറമാണിത്. നിങ്ങള്‍ മിഥുനം, കര്‍ക്കടകം, കന്നി രാശികളില് ജനിച്ചവരാണെങ്കില്‍ തീര്‍ച്ചയായും പച്ച നിറത്തിലുള്ള വാലറ്റ് വേണം തിരഞ്ഞെടുക്കാന്‍. ഈ നിറം കൂടുതല്‍ പണം ആകര്‍ഷിക്കുമെന്നും സാമ്പത്തിക മേഖലയില്‍ സമൃദ്ധി പ്രോത്സാഹിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
കറുപ്പ് പലപ്പോഴും ഒരു ശുഭകരമായ നിറമായി കണക്കാക്കപ്പെടുന്നില്ല. എന്നാല്‍ വാലറ്റുകള്‍ക്ക് ഇത് ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനാണ്. ഈ നിറം സമ്പത്തിനെയും വിജയത്തെയും പ്രതിനിധീകരിക്കുന്നു. ശാസ്ത്രമനുസരിച്ച്, കറുപ്പ് മറ്റ് നിറങ്ങളേക്കാള്‍ കൂടുതല്‍ പ്രകാശം ആഗിരണം ചെയ്യുന്നു. ഇത് വാസ്തു പ്രകാരം സമ്പത്തിന്റെ വികാസത്തെയും സമ്പാദനത്തെയും സൂചിപ്പിക്കുന്നു
നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരു പിങ്ക് പേഴ്സ് ഉപയോഗിക്കണം. വാസ്തു പ്രകാരം ഈ സുന്ദരമായ നിറം സമ്പത്തും ഐശ്വര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ഇത് പണം ആകര്‍ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസരങ്ങളില്‍ നിങ്ങള്‍ ഒരു പിങ്ക് പേഴ്സ് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
മണ്ണിന്റെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രൗണ്‍ നിറത്തിലുള്ള വാലറ്റ് ചെലവ് കുറയ്ക്കുകയും സാമ്പത്തിക സ്ഥിരത കൈവരിക്കുകയും ചെയ്യുന്നു. കൂടാതെ ഈ നിറം സുഖകരമായ ഊര്‍ജ്ജം പുറപ്പെടുവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ബ്രൗണ്‍ വാലറ്റ് അതിനാല്‍ തന്നെ നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ നിലനിര്‍ത്തുന്നതിനൊപ്പം മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നു.
മഞ്ഞനിറം സമ്പത്ത്, ഭാഗ്യം, ശുഭാപ്തിവിശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. മഹാവിഷ്ണുവുമായി ബന്ധപ്പെട്ടിരിക്കുന്ന മഞ്ഞ, സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് ഗുണകരമാണെന്ന് പറയപ്പെടുന്നു. അതിനാല്‍ ഈ നിറത്തിലുള്ള വാലറ്റ് സൂക്ഷിക്കുന്നതും ശുഭകരമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications