പൊണ്ണത്തടി മാറ്റിയെടുക്കാം, കുഴിമടി മാറണം, തണ്ണിമത്തന് കഴിച്ച് തുടങ്ങാം; പെട്ടെന്ന് മാറ്റം കാണാം
ശരീര ഭാരം ഒന്ന് കുറഞ്ഞ്, ശരീര വണ്ണവും കുറച്ച് കൂടുതല്‍ സുന്ദരനായി നില്ക്കാനുമെല്ലാം നമുക്ക് ഇഷ്ടമാണ്. കാരണം കുടവയര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മള് പരിഹസിക്കപ്പെടാനുമുള്ള സാധ്യത കുറവാണ്. പക്ഷേ അമിത വണ്ണത്തെ ഇനി പേടിക്കേണ്ട കാര്യമില്ല. നമ്മുടെ ജീവിതശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നാല്‍ ഭാരം കുറയുകയും, ശരീരവണ്ണം വല്ലാതെ വര്‍ധിക്കുകയും ചെയ്യില്ല.
ഇതെല്ലാം ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ അച്ചടക്കം വേണം. അതില്ലാതെ നമുക്കാരു ഫിറ്റ്നെസ്സും നേടിയെടുക്കാനാവില്ല. ഭക്ഷണക്രമത്തില്‍ അതുപോലെ എന്തെല്ലാം ഉള്‍പ്പെടുത്താം. നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സുക്കിനി നൂഡിള്സ് പൊളിയല്ലേ
നമ്മുടെ ശരീര ഭാരം കുറയാനും, അതുപോലെ കുടവയര്‍ കുറയ്ക്കാനും കഴിച്ചുതുടങ്ങേണ്ടത് നൂഡില്‍സാണ്. പാസ്തയായിരിക്കും പലരും ശീലിച്ചിട്ടുണ്ടാവുക. അത് ഒഴിവാക്കണമെന്ന് ഫിറ്റ്നെസ് വിദഗ്ധര്‍ പറയുന്നു. പകരം സുക്കിനി നൂഡില്‍സ് കഴിക്കുക.
സുക്കിനി നൂഡില്‍സില്‍ 77 കലോറികളുണ്ട്. ആറ് ഗ്രാംപ്രോട്ടീനും, 14 ഗ്രാം കാര്‍ബുകളും, ഒരു ഗ്രാം കൊഴുപ്പുമുണ്ട്. ഇത് ഒരു സാധാരണ പാസ്തയേക്കാള് മികച്ച ബ്രേക്ക്ഫാസ്റ്റാണ്. ഇടയ്ക്കിടെയുള്ള ഇടവേളകളിലും ഇവ കഴിക്കാം. അതില്‍ സോസുകളും, ചിക്കനുമെല്ലാം ചേര്‍ക്കാം.
തണ്ണിമത്തന് കഴിച്ച് തുടങ്ങണം
തണ്ണിമത്തന് നമ്മുടെ ശരീരത്തിന് ആവശ്യമായ ഡയറ്റാണ്. ശരീരത്തെ ഏറ്റവും ഊര്‍ജത്തോടെ അത് നിലനിര്‍ത്തും. കാരണം ധാരാളം ജലാംശം തണ്ണിമത്തനിലുണ്ട്. നമ്മുടെ വിശപ്പും മാറും, അതുപോലെ എന്തും ചെയ്യാനുള്ള ഊര്‍ജവും ലഭിക്കും.
തണ്ണിമത്തിനില്‍ വിറ്റാമിനുകളും, പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ആരോഗ്യത്തെ അത് സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യും. അങ്ങനെ ധാരാളം ഗുണങ്ങള്‍ തണ്ണിമത്തനുണ്ട്.
മത്തങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഏറ്റവും നല്ലത് ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് പഠനങ്ങള്‍ വരെ തെളിയിച്ചതാണ്. ഡയറ്റില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം കൊണ്ടുവരാം. മത്തങ്ങയാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവ കറികളില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. സലാഡുകളിലും ചേര്‍ക്കാം.
മുട്ടയുടെ വെള്ള നല്ലതാണ്
മുട്ടയുടെ വെള്ളയില്‍ ധാരാളം കലോറികളും, പോഷകങ്ങളുണ്ട്. വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയെല്ലാം മുട്ടയിലുണ്ട്. ആരോഗ്യകരമായ കൊഴുപ്പും അതുപോലെ അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണുകളും ഉല്‍പ്പാദനത്തിനും സഹായിക്കാം. മൊത്തം മുട്ട സ്ഥിരമായി കഴിക്കുന്നതിന് പകരം മുട്ടയുടെ വെള്ള കഴിക്കണമെന്നാണ് ഡോക്ടര്‍മാര്‍ വരെ നിര്‍ദേശിക്കുന്നത്.
312 കലോറികള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. 28 ഗ്രാം പ്രോട്ടീന്‍, 21 ഗ്രാം കൊഴുപ്പ് എന്നിവയും മുട്ടയിലുണ്ട്. മുട്ടയുടെ വെള്ളയില്‍ 137 കലോറികളാണ് ഉള്ളത്. കൊഴുപ്പ് തീരെയില്ല എന്നതും നേട്ടമാണ്. 28 ഗ്രാം പ്രോട്ടീനും ഇതിലുണ്ട്.
സ്മൂത്തികളും ശീലമാണ്
നല്ലൊരു ലഘുഭക്ഷണത്തിനൊപ്പം സ്മൂത്തുകളും അതുപോലെ ശീലമാക്കുക. ഇതൊരു സൂപ്പര്‍ ഫുഡാണ്. ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. അതുപോലെ ടേസ്റ്റിയുമാണ്. ബ്ലൂബറി സ്മൂത്തികള്‍ കഴിക്കുക. 82 കലോറിയും, 18 കാര്‍ബോ ഹൈഡ്രേറ്റുകളും ഉണ്ട്.
അതുപോലെ സ്റ്റേക്കുകളുടെ രൂപത്തില്‍ ബീഫും, ഗ്രീക്ക് യോഗര്‍ട്ടും കഴിക്കാം. ഇതിലെല്ലാം പ്രോട്ടീന്‍ ഉണ്ട്. സിങ്കും, വിറ്റാമിന്‍ ബി12 എന്നിവ ബീഫിലുണ്ട് നമ്മുടെ ഭാരത്തെ കുറയ്ക്കാന്‍ ഇവ സഹായിക്കും. ലീന്‍ കട്ട് എന്ന് വിളിക്കാവുന്ന ബീഫില്‍ കൊഴുപ്പ് കുറവായിരിക്കും. സ്റ്റേക്കുകള്ക്കാണ് ഇവ ഉപയോഗിക്കുക.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications