ഉറങ്ങുന്നതിന് മുമ്പ് ആപ്പിള്‍ സെഡാര്‍ വിനഗര്‍ ചേര്‍ത്ത വെള്ളം കുടിക്കുക, ഭാരം കുറയും, ഗുണം ഇങ്ങനെ
ഭാരം കുറയ്ക്കുന്നതിനെ കുറിച്ചാണ് ചിന്തകളെങ്കില്‍ ചില കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചില പാനീയങ്ങള്‍ അക്കാര്യത്തില്‍ നമ്മളെ സഹായിക്കും എന്നറിയുമോ? പറഞ്ഞ് വരുന്നത് രാത്രിയിലെ ഹെല്‍ത്തി ഡ്രിങ്കുകളെ കുറിച്ചാണ്. ഇവ ഉറങ്ങുന്നതിന് മുമ്പ് കഴിച്ചാല്‍ നമ്മുടെ ഭാരം വേഗത്തില്‍ കുറയും. ആദ്യത്തേത്ത് ആപ്പിള്‍ സെഡാര്‍ വിനഗര്‍ തന്നെയാണ്. ഇവ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ചയാവാറുള്ളത്.
ഇവ വെള്ളത്തില്‍ ചേര്‍ത്ത് ഉറങ്ങുന്നതിന് മുമ്പ് കഴിക്കാം. നമ്മുടെ കുടവയറൊക്കെ വേഗത്തില്‍ ഇല്ലാതാവും. നമ്മുടെ ഭാരം കുറയ്ക്കുന്നതിനും ഇതിന് മാജിക്കല്‍ സ്പര്‍ശമുണ്ട്. പ്രഭാതത്തില്‍ വെറും വയറ്റിലും ആപ്പിള്‍ സെഡര്‍ വിനഗര്‍ കഴിക്കാവുന്നതാണ്. ആപ്പിള്‍ സെഡര്‍ വിനഗര്‍ കഴിക്കുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സെഡര്‍ എടുക്കുക. അതിനൊപ്പം വെള്ളവും ചേര്‍ക്കുക. എന്നിട്ട് കഴിക്കുക. വേഗത്തില്‍ ഫലം കാണും.

നിങ്ങള്‍ക്ക് പ്രിയപ്പെട്ട പഴങ്ങള്‍ക്ക് ഒപ്പമോ, പച്ചക്കറി ജ്യൂസിനൊപ്പമോ ഇവ ചേര്‍ത്ത് കഴിക്കാം. നിങ്ങള്‍ക്ക് ഹെര്‍ബല്‍ ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍, അതില്‍ ആപ്പിള്‍ സെഡര്‍ ചേര്‍ക്കാവുന്നതാണ്. സ്മൂത്തി നമ്മുടെ ഡയറ്റില്‍ ഉണ്ടാവേണ്ടതാണ്. അതില്‍ നിങ്ങള്‍ ആപ്പിള്‍ സെഡര്‍ വിനഗിരി ചേര്‍ക്കാം. ഒലീവ് ഓയിലും, ആപ്പിള്‍ സെഡാറും നിങ്ങളുടെ സലാഡില്‍ ചേര്‍ത്ത് കഴിക്കാം.
ചിക്കനോ, മീനോ, തയ്യാറാക്കുന്നുണ്ടെങ്കില്‍ വേവിക്കുന്നതിന് മുമ്പ് ഇവ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഗ്രില്‍ ചെയ്യുകയോ പാകം ചെയ്യുകയോ ആവാം.പ്രധാനമായും നൈറ്റ് ഡ്രിങ്കുകള്‍ക്ക് പ്രാധാന്യം നല്‍കുന്നത് സ്ത്രീകളാണ്. ഭക്ഷണത്തിലാണ് സാധാരണ സ്ത്രീകള്‍ ശ്രദ്ധിക്കാറള്ളത്. എന്നാല്‍ എന്ത് ഡ്രിങ്ക് കഴിക്കണമെന്ന കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുന്നവര്‍ കുറവാണ്. പക്ഷേ നൈറ്റ് ഡ്രിങ്കുകള്‍ക്ക് ആപ്പിള്‍ സെഡാറിനെ പോലെ വേഗത്തില്‍ നമ്മുടെ വയറിലെ കൊഴുപ്പും, ഭാരവുമെല്ലാം വേഗത്തില്‍ കുറയ്ക്കും.
കറുവപ്പട്ട ചേര്‍ത്ത ചായ അതുപോലെ നല്ലൊരു ഹെല്‍ത്തി ഡ്രിങ്കാണ്. നമ്മള്‍ ഉറങ്ങുന്നതിന് മുമ്പായി ഇവ കഴിക്കാം. ആന്റിഓക്‌സിഡന്റിനാല്‍ സമ്പുഷ്ടമാണ് കറുവപ്പട്ട ചായ. അതുപോലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ഇവയിലുണ്ട്. ഇവയെല്ലാം നമ്മുടെ ഭാരത്തെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഉലുവ കുതിര്‍ത്ത് വെച്ച വെള്ളം രാത്രിയില്‍ കഴിക്കാവുന്നതാണ്. ഒരുപാട് ഗുണങ്ങള്‍ ഇവയ്ക്കുണ്ട്.
അതിവേഗം കുടവയര്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും.കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഗ്രീന്‍ ടീം അതുപോലെ വളരെ മികച്ചതാണ്. ആരോഗ്യകരമായ ഘടകങ്ങളാണ് ഇവയില്‍ അടങ്ങിയിട്ടുള്ളത്. തേന്‍ നാരങ്ങയില്‍ ചേര്‍ത്ത് അവ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഭാരം കുറയ്ക്കാന്‍ രാത്രിയില്‍ ഇവ കഴിക്കുന്നത് ഏറ്റവും ആരോഗ്യപ്രദമായ കാര്യമാണ്. വൈകീട്ട് കഴിക്കുന്ന ഹെല്‍ത്തി ഡ്രിങ്കായിട്ടും ഇവയെ ഉപയോഗിക്കാം.












Click it and Unblock the Notifications