പൊണ്ണത്തടി വിട്ടുപോകുന്നില്ല അല്ലേ, കുടവയറും പ്രശ്നക്കാരന്‍, ചീര ശീലമാക്കിക്കോളൂ, എല്ലാം മാറ്റും!!
നിങ്ങള്‍ക്ക് ഫിറ്റ്നെസ്സിന്റെ പ്രശ്നമുണ്ടല്ലേ? അത് മാറ്റിയെടുക്കാന്‍ സാധിക്കാത്തതില്‍ വലിയ നിരാശയുണ്ട് അല്ലേ. പൊണ്ണത്തടിയും, കുടവയറുമെല്ലാം ആരെയും അലട്ടുന്ന പ്രശ്മാണ്. നല്ലൊരു വിഭാഗത്തിനും ഈ പ്രശ്നമുണ്ട്. അത് മാറ്റിയെടുക്കാന്‍ പക്ഷേ നമ്മള് വിചാരിച്ചാല്‍ സാധിക്കുന്നതാണ്. പക്ഷേ അതിന് ചില കാര്യങ്ങള്‍ നമ്മള് വിടാതെ പിന്തുടരണം. അതില്‍ പക്ഷേ മടി കാണിക്കാന്‍ പാടില്ല.
ഈ മഞ്ഞുകാലത്ത് അത്തരമൊരു ഡയറ്റിലൂടെ നിങ്ങളുടെ ഭാരം കുറച്ചെടുക്കാനും സാധിക്കും. അതിന് നല്ലത് പച്ചക്കറികള്‍ തന്നെയാണ്. നമ്മുടെ ഡയറ്റില്‍ ഇവ കൂടുതലായി ഇനി ഉള്‍പ്പെടുത്തണം. അതിലൂടെ നമ്മള് പോലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള മാറ്റങ്ങളുണ്ടാവും. ചീരയില്‍ നിന്ന് തന്നെ തുടങ്ങാം. പോഷകസമൃദ്ധമാണ് ചീര. നല്ലൊരു ഇലഭക്ഷണം കൂടിയാണിത്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ധാരാളം ഇവയിലുണ്ട്.

മഞ്ഞുകാലത്ത് നമ്മുടെ ശരീരത്തെ ഉന്മേഷത്തോടെ നിലനിര്‍ത്താനും, ശരീരത്തെ പൊണ്ണത്തടിയില്‍ നിന്നെല്ലാം രക്ഷിക്കാനും ചീര നിത്യേന കഴിക്കുന്നതിലൂടെ സാധിക്കും. എന്നാല്‍ ചീരയില്‍ മാത്രം ഡയറ്റ് ഒതുക്കേണ്ട ആവശ്യമില്ല. ക്യാരറ്റുകളെ പറ്റി കേട്ടിട്ടില്ല. മികച്ചൊരു വെജിറ്റബിള്‍ ഓപ്ഷനാണ് ക്യാരറ്റ്. നിങ്ങള്‍ നല്ല സ്വീറ്റായിട്ടുള്ള ക്യാരറ്റ് ഹല്‍വ കഴിക്കാവുന്നതാണ്. ക്യാരറ്റുകള്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. അത് എന്തുകൊണ്ടും ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും.
അതുപോലെ ഹെല്‍ത്തിയുമാണ്. കാഴ്ച്ചയ്ക്ക് അടക്കം ഇത് ഗുണം ചെയ്യും.ബീട്രൂറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ കിടിലന്‍ പച്ചക്കറിയാണ്. ഇവ മഞ്ഞുകാലത്ത് നിര്‍ബന്ധമായും കഴിക്കാം. കാരണം ഇരുമ്പും മറ്റ് പോഷകങ്ങളും ഇില്‍ അടങ്ങിയിട്ടുണ്ട്. മഞ്ഞുകാലത്ത് ബീട്രൂട്ട് കൊണ്ട് സൂപ്പുണ്ടാക്കി കഴിക്കുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണമാണിത്. ബ്രോക്കോളി പോഷകങ്ങളുടെ കലവറയാകുന്ന പച്ചക്കറിയാണ്.
റോസ്റ്റ് ചെയ്ത ബ്രോക്കോളിയാണ് ഏറ്റവും നല്ലത്. ഇത് നമ്മുടെ ഡയറ്റിന് ഏറ്റവും അനുയോജ്യമാണ്. വിചാരിച്ചതിലും വേഗത്തില്‍ നമ്മുടെ ഭാരം ഇവ കുറയ്ക്കാന്‍ സഹായിക്കും. വൈറ്റ് റാഡിഷ് അതുപോലെ കഴിക്കാവുന്നതാണ്. ഇതില്‍ കലോറി കുറവാണ്. ഹെല്‍ത്തി വെജിറ്റബിള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.
ഇനി ചില കറികള്‍ ഉണ്ട് പച്ചക്കറി ചേര്‍ത്തത്. അവയും ട്രൈ ചെയ്യാം. ഇലകറികള്‍ ഗംഭീരമാണെന്ന് പൊണ്ണത്തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിരിച്ചറിയണം. കലോറികള്‍ ഇവയില്‍ കുറവാണ്. ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാനും ഇവ സഹായിക്കും.
അതിലൂടെ ഇടയ്ക്കിടെ നമുക്ക് വിശക്കുകയുമില്ല. നട്സും സീഡ്സുകളും അതുപോലെ നമുക്ക് കഴിക്കാം. അതില്‍ ഹെല്‍ത്തി ഫാറ്റുകളും, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുമുണ്ട്. ഓട്സ് ഇന്ന് മുതല്‍ കഴിച്ച് തുടങ്ങും. ഫൈബര്‍ ഉള്ളത് കൊണ്ട് വേഗത്തില്‍ ഇവ ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും. നമ്മുടെ അമിത വിശപ്പിനെയും ഇവ നിയന്ത്രിക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications