Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടി നാണക്കേടായോ? പുതിന ഇല ശീലമാക്കണം, ഇങ്ങനെ കഴിച്ചാല്‍ സ്ലിമ്മാവും

ശരീരത്തിന് ഒരു ഫിറ്റ്‌നെസ് ഇല്ലാ എന്ന് തോന്നുന്നുണ്ടോ? കുടവയറും പൊണ്ണത്തടിയും ഒക്കെ വരുന്നത് കൊണ്ട് സ്വാഭാവികമായും ഇങ്ങനെ തോന്നാം. പക്ഷേ ഇത് മാറ്റിയെടുക്കാന്‍ എന്ത്് ചെയ്യും. പല മാര്‍ഗങ്ങളും നമ്മള്‍ ചെയ്തിട്ടുമുണ്ടാവും. എന്നാല്‍ ഭക്ഷണം നിയന്ത്രിച്ച് കൊണ്ട് മാത്രം നമ്മുടെ പൊണ്ണത്തടി ഒരിക്കലും കുറയില്ല. കുടവയര്‍ കാരണം നമ്മള്‍ പരിഹസിക്കപ്പെടാറുമുണ്ടാവും.

പക്ഷേ ചില ഹെല്‍ത്തിയായിട്ടുള്ള കാര്യങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. എങ്കില്‍ ഭാരം കുറയുന്നത അതിവേഗത്തിലായിരിക്കും. നമ്മള്‍ പോലുമറിയാതെ ഇത് ദഹനത്തെ വരെ സഹായിക്കും.അത്തരമൊരു കാര്യമാണ് പുതിന ഇല. ഇവ കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.എന്തുകൊണ്ടാണെന്ന് ഡയറ്റില്‍ പുതിന ഉള്‍പ്പെടുത്തണമെന്ന് പറയുന്നത് അറിയുമോ? കലോറികള്‍ വളരെ കുറവാണ്.

mint-leave-weight-loss

അതാണ് പുതിന ഇലകളുടെ ഏറ്റവും വലിയ ഗുണം. നമ്മുടെ ഭക്ഷണത്തില്‍ ഇവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അതുകൊണ്ട് ഫ്‌ളേവറുകള്‍ ഭക്ഷണത്തില്‍ ഉണ്ടാവുകയും ചെയ്യും. ഭക്ഷണം ടേസ്റ്റിയായിരിക്കുകയും അതുപോലെ ഹെല്‍ത്തിയായിരിക്കുകയും ചെയ്യും. സ്ഥിരമായി കഴിച്ചാല്‍ നമ്മുടെ കുടവയര്‍ വേഗത്തില്‍ ഇല്ലാതാക്കും. വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ ഇവ വേഗത്തില്‍ നീക്കം ചെയ്യും.

നമ്മുടെ കുടവയറും ഭാരവും ഒരുപോലെ കുറയ്ക്കാന്‍ മറ്റൊരു മാര്‍ഗമാണ് പുതിന്‍ എണ്ണ. ഇത് ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതേസമയം ഇതുകൊണ്ടൊന്നും തീരുന്നതല്ല പുതിന ഇലയുടെ ഗുണങ്ങള്‍. നമ്മുടെ ശരീരത്തിന് ഭാരം കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായ കാര്യം കൃത്യമായ ദഹനമാണ്. അവ ശരീരത്തിനുള്ളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും കൃത്യമാക്കി തീര്‍ത്തും.

പുതിന ഇല നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തുന്ന കാര്യമാണ്. ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരും. പുതിന ഇലയില്‍ ദഹനം നടത്താന്‍ ശേഷിയുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹന സംവിധാനത്തിന് വഴിയൊരുക്കും. ഇനി ദഹിക്കാതെ കിടക്കുന്നവയെ ദഹിപ്പിക്കാനും ഇവ സഹായിക്കും. ശരീരത്തില്‍ ജലാംശം എത്തിക്കുകയാണ് പൊണ്ണത്തടിയെ നിയന്ത്രിക്കാന്‍ അടുത്തതായി ചെയ്യേണ്ടത്.

പുതിന ഇല്ല വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. അത് കഴിക്കാന്‍ ശ്രമിക്കുക. മിന്റ് ലൈമെല്ലാം അതുപോലെ കഴിക്കാവുന്നതാണ്. ശരീരത്തില്‍ ജലാംശം നിറഞ്ഞിരിക്കും. അതിലൂടെ ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കും. ഇത് വിശപ്പിനെ നിയന്ത്രിക്കും. അതുപോലെ ക്ഷീണം അനുഭവപ്പെടുകയുമില്ല.

പുതിന ഇല അതുപോലെ ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളെ വലിച്ചെടുക്കാനും സഹായിക്കും. ഇവ കൂടുതലായി നമ്മുടെ ശരീരത്തിലെത്തും. നമ്മുടെ ശരീരപോഷണത്തെയും ഇവ മെച്ചപ്പെടുത്തും. പുതിന ഇലയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍, മെന്തോള്‍, ഫൈറ്റോന്യൂട്രിയന്റ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതും ദഹനത്തിന് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+