Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ നിങ്ങൾ ചെയ്യുന്ന ഈ അബദ്ധങ്ങൾ പൊണ്ണത്തടിക്ക് കാരണമാകും; അറിയാം

അമിത ഭാരം കുറയ്ക്കാനുള്ള യാത്രയിലാണോ നിങ്ങൾ. എങ്കിൽ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. ഉദാസീനമായ ജീവിത ശൈലി നമ്മളിൽ പലരുടേയും ജീവിത രീതിയായി മാറിയിരിക്കുകയാണ്. നമ്മൾ ദിവസവും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അത് നമ്മുടെ ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പോലും അറിയില്ല.

നമ്മുടെ ദൈനംദിന മെറ്റാബോളിസ നിരിക്കിനേയും ബാധിക്കുന്നു. എന്താണ് മെറ്റാ ബോളിസം നമ്മുടെ ശരീരത്തിനുള്ളിൽ നടക്കുന്ന രാസ പ്രവർത്തനമാണ്. ഭക്ഷണത്തെ വിഘടിപ്പിക്കാനും ഊർജ്ജമാക്കി മാറ്റാനും സഹായിക്കും. ഈ ഊർജ്ജം കലോറി എരിച്ചുകളയാനും രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവ നിയന്ത്രിക്കാനും സഹായിക്കുന്നു.

Weight

മെറ്റാ ബോളിസത്തെ മോശമായി ബാധിക്കുന്ന ചില കാര്യങ്ങൾ:

വളരെയധികം സമ്മർദ്ദം: ഈ തിരക്കേറിയ സംസ്ക്കാരം ഉത്കണ്ഠയും സമ്മർദ്ദവും ഉണ്ടാക്കാം. അത് വ്യക്തിപരമോ തൊഴിൽ പരമോ ആകട്ടെ സമ്മർദ്ദത്തിലേക്ക് നയിക്കാവുന്ന പല കാരണങ്ങളുമുണ്ട്. ഇത് മെറ്റാ ബോളിക് പ്രവർത്തനം മന്ദ​ഗതിയിലാക്കുന്നു.

ഉറക്കവ്: ആരോ​ഗ്യമുള്ള ശരീരത്തിന് ഉറക്കം ആവശ്യമാണ്, ഈ തിരക്ക് പിടിച്ച തൊഴിൽ സംസ്ക്കാരത്തിൽ ആളുകൾ പലപ്പോഴും ശരിയായി ഉറങ്ങാറില്ല, ഒരാൾക്ക് ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഉറക്കം വേണം. അതില്ലെങ്കിൽ രോ​ഗം പിടിപെടാനുള്ള സാധ്യത കൂട്ടും.
നിരവധി പഠനങ്ങൾ അനുസരിച്ച്, ഇത് മെറ്റബോളിസത്തെ ബാധിക്കുകതയും അത് മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കൂട്ടാനും കാരണം ആയേക്കാം.

പഞ്ചസാര പാനീയങ്ങൾ: കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ എന്നിവ പോലുള്ള പ‍ഞ്ചസാര പാനീയങ്ങളിൽ പ‍ഞ്ചസാര ധാരളമപണ്ട്.ലഇത് മാനസികവും ശാരീരകവുമായി ആരോ​ഗ്യത്തെ സാരമായി ബാധിക്കും. മധുരമുള്ള പാനീയങ്ങൽ അല്ലെങ്കിൽ

പഞ്ചസാര പാനീയങ്ങൾ: കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ എന്നിവ പോലുള്ള പഞ്ചസാര പാനീയങ്ങളിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കും. മധുരമുള്ള പാനീയങ്ങൾ അല്ലെങ്കിൽ ഫ്രക്ടോസ് പതിവായി കഴിക്കുന്നത് മെറ്റാ ബോളിക് നിരക്കിനെ പ്രതികൂലമായി ബാധിക്കുന്നു.

ലോ-കാർബ് ഡയറ്റ്: ആരോ​ഗ്യകരമായ ജീവിത ശൈലിക്ക് കുറഞ്ഞ കാർബ് ഭക്ഷണ ക്രമം പ്രധാനമാണ്. ശരീര ഭാരം കുറയ്ക്കാന‍ പലപ്പോഴും പിന്തുടരുന്ന രീതിയാണ്. എന്നാൽ കലോറിയുടെഅബാവം ഉണ്ടാകുമ്പോൾ‌ അത് അത് വിപരീത ഫലമുണ്ടാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+