Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടേണ്ട, സ്മൂത്തി കുടിച്ചാൽ മതി; ഓട്സിനൊപ്പം ചില ചേരുവകളും ചേർത്തുണ്ടാക്കാം

ഓട്സിന് പല ആരോ​ഗ്യ ​ഗുണങ്ങളും ഉണ്ട്. പ്രഭാത ഭക്ഷണം എന്ന നിലയിൽ പലരും ഓട്സ് കഴിക്കുന്നു. ശരീരത്തിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ വർദ്ധിപ്പിക്കുന്ന ധാരാളം ആരോ​ഗ്യ ​ഗുണങ്ങൾ ഓട്സ് നൽകുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്ന അവെനൻത്രമൈഡുകൾ എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ ഹൃദ്രോഗികൾക്ക് ഓട്‌സ് ഒരു അനുഗ്രഹമായി കണക്കാക്കപ്പെടുന്നു.

ഒരു ആന്റി ഇൻഫ്ലമേറ്ററി ഭക്ഷണമെന്ന നിലയിൽ ഓട്സ് ശ്വസന വ്യവസ്ഥയുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഓട്സ് സഹായകമാണ്. ഓട്സ് കഴിക്കാൻ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഓട്സ് കൊണ്ട് സ്മൂത്തി ഉണ്ടാക്കാം, ഇത് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ പാനീയമാണ്.

Tips

ഓട്സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണം വേ​​ഗത്തിൽ വിഘടിപ്പിക്കുന്നു. ഇത് ദഹനം എളുപ്പമാക്കുന്നു. ഓട്സിൽ വളരെ കുറച്ച് കലോറി മാത്രമെയുള്ളൂ. അതിിനാൽ ഈ ഭക്ഷണം ദഹിപ്പിക്കാൻ ശരീരം സ്വന്തം കലോറി കത്തിക്കുന്നു. ഇത് ശരീരത്തിൽ നിന്ന് മൊത്തത്തിലുള്ള കലോറി ​ഗണ്യമായി കുറയ്ക്കുന്നു. ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ എന്ന സംയുക്തം ആമാശയത്തിന്റെ ഭിത്തികളിൽ കട്ടിയുള്ള ഒരു ആവരണം ഉണ്ടാക്കുന്നു, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

നിങ്ങളുടെ ഡയറ്റ് ചാർട്ടിലെ ഏറ്റവും മികച്ച കൂട്ടിച്ചേർക്കലായ ഓട്സ് സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെ:

ഓട്സ് അടങ്ങിയ ബെറി, ബീറ്റ്റൂട്ട് സ്മൂത്തി, വാൽനട്ടും ഇഞ്ചിയും ചേർന്ന ആരോ​ഗ്യകരമായ ബീറ്റ്റൂട്ടും ആണ് ഈ സ്മൂതിക്ക് ആവശ്യം. ശരിക്കും പോഷക​ഗുണങ്ങൾ ഉള്ളതാണ്. ഇതിലേക്ക് ഒരു പിടി ഓട്സ് ചേർക്കുക, നിങ്ങൾക്ക് ആരോഗ്യകരവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ സ്മൂത്തി ലഭിക്കും.

ഓട്സിനൊപ്പം തണ്ണിമത്തിനും കിവിയും പപ്പായയും മുന്തിരിയുമൊക്കെ അടങ്ങിയ സ്മൂത്തി. ഇതിനൊപ്പം കുറച്ച് ഓട്സും ചേർത്ത് തയ്യാറാക്കാം ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യും.

ഓട്സിന്റെ മറ്റൊരു ശ്രദ്ധേയമായ കാര്യം അവയിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ്. 100 ഗ്രാം ഓട്സിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഏകദേശം ( 17 ​ഗ്രാം) ഇതിനർത്ഥം ഓട്സിന് ഒരു വർക്ക് ഔട്ട് സെഷനിൽ ശരീരിത്തിന് ഊർജം നിറയ്ക്കാനും അടുത്തതിന് വീണ്ടും ഊർജം പകരാനും കഴിയും. അതിനാൽ, നിങ്ങളുടെ ഡയറ്റ് ചാർട്ട് തയ്യാറാക്കുമ്പോൾ , നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയുടെ വേഗത കൂട്ടാൻ ഈ ഓട്‌സ് സ്മൂത്തികൾക്ക് ചേർക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+