Get Updates
Get notified of breaking news, exclusive insights, and must-see stories!

ചായക്കൊപ്പം ബിസ്ക്കറ്റ് കഴിക്കാറുണ്ടോ? നാരങ്ങയോ? ഈ 5 ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കരുത്

നമ്മളിൽ പലരും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ഒരു കപ്പ് ചായ കുടിച്ച് കൊണ്ടായിരിക്കും. ചിലർക്ക് ചായ സമയത്തിന് ചായ കിട്ടിയില്ലെങ്കിൽ തലവേദനയൊക്കെ വരും. ചിലർ ചായയ്‌ക്കൊപ്പം എന്തെങ്കിലും ചെറുകടികൾ കഴിക്കും. എന്നാൽ ചില ഭക്ഷണത്തിനൊപ്പം നിങ്ങൾ ഒരിക്കലും ചായ കുടിക്കാൻ പാടില്ല. അത്തരത്തിലുള്ള 7 ഭക്ഷണമാണ് ഇനി പറയാൻ പോകുന്നത്.

പച്ചക്കറികൾ: ചായയ്‌ക്കൊപ്പം നിങ്ങൾ പച്ചക്കറികൾ കഴിക്കാൻ പാടില്ല. ഇരുമ്പിന്റെ ആഗിരണത്തെ തടയുന്ന നന്നിൻ, ഓക്‌സലേറ്റ് എന്നി സംയുക്തങ്ങൾ ചായിയിലുണ്ട്. പച്ചക്കറികൾ ചായയുമായി സംയോജിക്കുന്നത് ഇരുമ്പുമായി ബന്ധിപ്പിക്കുകയും ശരീരത്തിൽ ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യും..

tea

മൈദ: മാവ് കൊണ്ട് ഉണ്ടാക്കിയ ലഘുഭക്ഷണങ്ങൾക്കൊപ്പം ചായ കുടിക്കാൻ അടി പൊളിയില്ലേ, എന്നാൽ ഈ ഭക്ഷണം സംയോജനം നിരവധി ബുദ്ധിമുട്ടികൾക്ക് കാരണമായേക്കാം. അസിഡിറ്റി, മലബന്ധം , ശരീര വണ്ണം എന്നിവയ്ക്ക് കാരണമാകും..

നാരങ്ങ: അധികമാകുമ്പോൾ നാരങ്ങ അസ്വസ്ഥത ഉണ്ടാക്കുകയും നെഞ്ചിരിച്ചൽ ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും, ഓക്കാനംന, വീർപ്പ് എന്നിവയ്ക്ക് കാരണമായേക്കാം.

മഞ്ഞൾ: മഞ്ഞളിൽ കുർക്കുമിൻ അടങ്ങയിട്ടുണ്ട്. അതിൽ ആന്റി ഇൻഫ്‌ളമേറ്ററി രോഗപ്രതിരോധ ശേഷി എന്നിവയുണ്ട്. പക്ഷേ

ചായയിലും മഞ്ഞളിലും അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ചായയിൽ മഞ്ഞൾ ചേർക്കുന്നത് ഒഴിവാക്കണം.

നട്ട്സ്

ചായയ്‌ക്കൊപ്പം നട്‌സ് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചായയിൽ അടങ്ങിയിരിക്കുന്ന ടാനിൻ എന്ന സംയുക്തത്തിന് നട്‌സിനൊപ്പം കഴിക്കുമ്പോൾ പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയാൻ കഴിയും.

പാൽ: പാൽ അല്ലെങ്കിൽ ക്രീം ചായയിലെ പോളിഫെനോളുകളെ നിർവീര്യമാക്കുകയും അവയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കുറയ്ക്കുകയും ചെയ്യും. എന്നിരുന്നാലും, ബ്ലാക്ക് ടീയിൽ ഇത്തരം സംഭവം ഉണ്ടാകാൻ സാധ്യത കുറവാണ്, ചില ആളുകൾ ചായയിൽ പാലിന്റെയോ ക്രീമിന്റെയോ ക്രീം രുചി ആസ്വദിക്കുന്നു. അതിനാൽ, ഇത് വ്യക്തിപരമായ മുൻഗണനയുടെ കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+