പൊതുതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുകയാണ്. മാർച്ച് 14നോ 15നോ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിക്കും. രാഷ്ട്രീയ പാർട്ടികളെല്ലാം വിജയം ഉറപ്പിക്കാനുളള കഠിന പരിശ്രമത്തിലാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെ ബലത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ ഇക്കുറി 400 സീറ്റുകൾക്ക് മേലെയാണ് ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം ബിജെപിക്കെതിരെ ഇന്ത്യ മുന്നണി രൂപീകരിച്ചാണ് കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഉത്തരേന്ത്യയിൽ കരുത്തരാണെങ്കിലും ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഇപ്പോഴും ചുവടുറപ്പിക്കാനായിട്ടില്ല. തെലങ്കാന, ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട്, കേരളം പോലുളള സംസ്ഥാനങ്ങളിൽ വിജയിക്കാൻ ബിജെപിക്ക് സാധിക്കുമോ? അതോ ബിജെപിയെ തടയാൻ ഇന്ത്യ സഖ്യത്തിന് സാധിക്കുമോ? ഉത്തരമറിയാൻ വൺ ഇന്ത്യ വാർത്തകൾ പിന്തുടരൂ..
പാർട്ടി | സീറ്റുകൾ | വോട്ടുകൾ | വോട്ട് വിഹിതം |
---|---|---|---|
ഭാരതീയ ജനത പാർട്ടി | 303 | 22,90,78,261 | 37.29% വോട്ട് വിഹിതം |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 52 | 11,94,94,952 | 19.45% വോട്ട് വിഹിതം |
ദ്രാവിഡ മുന്നേട്ര കഴകം | 24 | 1,43,63,813 | 2.34% വോട്ട് വിഹിതം |
യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി | 22 | 1,55,30,231 | 2.53% വോട്ട് വിഹിതം |
ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് | 22 | 2,49,28,965 | 4.06% വോട്ട് വിഹിതം |
ശിവ സേന | 18 | 1,28,63,074 | 2.09% വോട്ട് വിഹിതം |
ജനതാ ദൾ യുണൈറ്റഡ് | 16 | 89,27,725 | 1.45% വോട്ട് വിഹിതം |
ബിജു ജനത ദൾ | 12 | 1,01,72,041 | 1.66% വോട്ട് വിഹിതം |
ഭാരതീയ സോഷ്യലിസ്റ്റ് പാർട്ടി | 10 | 2,22,45,916 | 3.62% വോട്ട് വിഹിതം |
തെലങ്കാന രാഷ്ട്ര സമിതി | 9 | 76,96,848 | 1.25% വോട്ട് വിഹിതം |
ലോക് ജൻ ശക്തി പാർട്ടി | 6 | 32,06,979 | 0.52% വോട്ട് വിഹിതം |
സോഷ്യലിസ്റ്റ് പാർട്ടി | 5 | 1,56,50,977 | 2.55% വോട്ട് വിഹിതം |
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി | 5 | 85,00,331 | 1.38% വോട്ട് വിഹിതം |
ഇൻഡിപ്പൻഡന്റ് | 4 | 1,56,17,279 | 2.54% വോട്ട് വിഹിതം |
തെലുഗു ദേശം | 3 | 1,25,09,215 | 2.04% വോട്ട് വിഹിതം |
ആൾ ഇന്ത്യ മുസ്ലിം ലീഗ് | 3 | 15,92,472 | 0.26% വോട്ട് വിഹിതം |
Jammu & Kashmir National Conference | 3 | 2,80,356 | 0.05% വോട്ട് വിഹിതം |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | 3 | 1,07,44,792 | 1.75% വോട്ട് വിഹിതം |
Apna Dal (soneylal) | 2 | 10,39,478 | 0.17% വോട്ട് വിഹിതം |
സമീന്ദാർ പാർട്ടി | 2 | 12,01,542 | 0.2% വോട്ട് വിഹിതം |
ശിരോമണി അകാലി ദൾ | 2 | 37,78,574 | 0.62% വോട്ട് വിഹിതം |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ | 2 | 35,76,184 | 0.58% വോട്ട് വിഹിതം |
അജ്സു പാർട്ടി | 1 | 6,48,277 | 0.11% വോട്ട് വിഹിതം |
Rashtriya Loktantrik Party | 1 | 6,60,051 | 0.11% വോട്ട് വിഹിതം |
ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം | 1 | 83,10,351 | 1.35% വോട്ട് വിഹിതം |
നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി | 1 | 5,00,510 | 0.08% വോട്ട് വിഹിതം |
ജനതാദൾ (മതേതര) | 1 | 34,60,743 | 0.56% വോട്ട് വിഹിതം |
സിക്കിം ക്രാന്തികാരി മോർച്ച | 1 | 1,66,922 | 0.03% വോട്ട് വിഹിതം |
നാഗാ പീപ്പിൾസ് ഫ്രണ്ട് | 1 | 3,63,527 | 0.06% വോട്ട് വിഹിതം |
ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് | 1 | 14,02,088 | 0.23% വോട്ട് വിഹിതം |
നാഷണൽ പ്യൂപ്പിൾസ് പാർട്ടി | 1 | 4,25,986 | 0.07% വോട്ട് വിഹിതം |
ഝാർഖണ്ഡ് മുക്തി മോർച്ച | 1 | 19,01,976 | 0.31% വോട്ട് വിഹിതം |
ആം ആദ്മി പാർട്ടി | 1 | 27,16,629 | 0.44% വോട്ട് വിഹിതം |
വിടുതലൈ ചിരുതൈകൾ കറ്റ്ചി | 1 | 5,07,643 | 0.08% വോട്ട് വിഹിതം |
മിസോ നാഷണൽ ഫ്രണ്ട് | 1 | 2,24,286 | 0.04% വോട്ട് വിഹിതം |
വർഷം | പാർട്ടി | സീറ്റുകൾ | വോട്ട് | വോട്ട് വിഹിതം |
---|---|---|---|---|
2019 | ബി ജെ പി | 303 | 22,90,78,261 | 37.29 vote share |
ഐ എൻ സി | 52 | 11,94,94,952 | 19.45 വോട്ട് വിഹിതം | |
2014 | ബി ജെ പി | 282 | 17,16,57,549 | 31 vote share |
ഐ എൻ സി | 44 | 10,69,38,242 | 19.31 വോട്ട് വിഹിതം | |
2009 | ഐ എൻ സി | 191 | 11,91,11,019 | 28.56 vote share |
ബി ജെ പി | 114 | 7,84,35,381 | 18.81 വോട്ട് വിഹിതം | |
2004 | ഐ എൻ സി | 104 | 10,34,08,949 | 26.56 vote share |
ബി ജെ പി | 102 | 8,63,71,561 | 22.18 വോട്ട് വിഹിതം | |
1999 | ബി ജെ പി | 108 | 8,65,62,209 | 23.29 vote share |
ഐ എൻ സി | 81 | 10,31,20,330 | 27.75 വോട്ട് വിഹിതം | |
1998 | ബി ജെ പി | 121 | 9,42,66,188 | 25.11 vote share |
ഐ എൻ സി | 94 | 9,51,11,131 | 25.33 വോട്ട് വിഹിതം | |
1996 | ബി ജെ പി | 101 | 6,79,50,851 | 19.79 vote share |
ഐ എൻ സി | 92 | 9,64,55,493 | 28.1 വോട്ട് വിഹിതം | |
1991 | ഐ എൻ സി | 144 | 10,12,85,692 | 35.43 vote share |
ബി ജെ പി | 83 | 5,58,43,074 | 19.54 വോട്ട് വിഹിതം | |
1989 | ഐ എൻ സി | 115 | 11,88,94,702 | 38.47 vote share |
ജെ ഡി | 103 | 5,35,18,521 | 17.32 വോട്ട് വിഹിതം | |
1984 | ഐ എൻ സി | 266 | 12,01,07,044 | 46.86 vote share |
ടി ഡി പി | 18 | 1,01,32,859 | 3.95 വോട്ട് വിഹിതം | |
1980 | ഐ എൻ സി (ഐ) | 224 | 8,44,55,313 | 41.65 vote share |
ജെ എൻ പി (എസ്) | 33 | 1,86,11,590 | 9.18 വോട്ട് വിഹിതം | |
1977 | ബി എൽ ഡി | 201 | 7,80,62,828 | 40.18 vote share |
ഐ എൻ സി | 88 | 6,52,11,589 | 33.57 വോട്ട് വിഹിതം | |
1971 | ഐ എൻ സി | 198 | 6,40,33,274 | 42.26 vote share |
ബി ജെ എസ് | 17 | 1,07,77,119 | 7.11 വോട്ട് വിഹിതം | |
1967 | ഐ എൻ സി | 152 | 5,94,90,701 | 38.96 vote share |
ബി ജെ എസ് | 23 | 1,35,80,935 | 8.89 വോട്ട് വിഹിതം | |
1962 | ഐ എൻ സി | 159 | 5,15,09,084 | 42.96 vote share |
ഐ എൻ ഡി | 12 | 1,27,22,488 | 10.61 വോട്ട് വിഹിതം | |
1957 | ഐ എൻ സി | 164 | 5,75,79,589 | 48.38 vote share |
ഐ എൻ ഡി | 16 | 2,33,47,249 | 19.62 വോട്ട് വിഹിതം | |
1952 | ഐ എൻ സി | 36 | 4,76,64,951 | 46.97 vote share |
സി പി ഐ | 5 | 34,87,401 | 3.44 വോട്ട് വിഹിതം |