ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്: ഗബ്രിയേല
ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ് എന്ന് പറയും ഗബ്രിയേല ഇസ്ലര്‍. എന്നാലോ ആളെ അറിയുന്ന ആരും അതൊട്ട് സമ്മതിച്ചു കൊടുക്കുകയുമില്ല. ഞാനൊരു സാധാരണക്കാരി ആയിരുന്നു എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ കറക്ട് ആയേനെ. മിസ് യൂണിവേഴ്സ്, ഞാനൊരു സാധാരണക്കാരിയാണ് എന്ന് പറഞ്ഞാല്‍ അല്ലെങ്കിലും ആര് സമ്മതിക്കാനാണ് അല്ലേ.
2013 നവംബര്‍ 9 നാണ് വെനസ്വേലക്കാരി ഗബ്രിയേല ഇസ്ലര്‍ മിസ് യൂണിവേഴ്സ് പട്ടം കെട്ടിയത്. ഇനി ഏതാനും ദിവസങ്ങളേയുള്ളൂ ഗബ്രിയേലയ്ക്ക് ഈ കിരീടം. ജനുവരി 25 ന് മിയാമിയില്‍ പുതിയ മിസ് യൂണിവേഴ്സ് തിരഞ്ഞെടുക്കപ്പെടും. അതിന് മുമ്പായി, ഫാഷന്‍ മോഡലും ബ്യൂട്ടി ക്വീനുമായ ഈ സുന്ദരിക്ക് പറയാനുള്ളത് കേള്‍ക്കൂ.

ഞാനൊരു സാധാരണക്കാരി
വളരെ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. സ്കൂള്‍ കാലത്തൊക്കെ ഞാന്‍ അങ്ങനെയായിരുന്നു

മേക്കപ്പ് പോലും ഇല്ല
മേക്കപ്പ് ഇടില്ല. തലമുടിയില്‍ അധികം ശ്രദ്ധിക്കില്ല, എന്തിനധികം ഹീലുള്ള ചെരിപ്പ് പോലും ഇല്ല - തന്റെ ശീലങ്ങളെക്കുറിച്ച് ഗബ്രിയേല ഇസ്ലര്‍ ഓര്‍ക്കുന്നു

ആകെ മാറിപ്പോയി
പിന്നെയങ്ങോട്ട് കാര്യങ്ങളെല്ലാം മാറിപ്പോയി. മിസ് വെനസ്വേല മുതല്‍ മിസ് യൂണിവേഴ്സ് വരെ ആയി. ഇപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നുണ്ട്

വളര്‍ന്നു വളരെയധികം
ഓരോ ദിവസവും താന്‍ വളരുകയാണ്. മകളായി, സഹോദരിയായി, സുഹൃത്തായി, കാമുകിയായി ...

മിസ് യൂണിവേഴ്സ് പട്ടം
2013 നവംബര്‍ 9 നാണ് വെനസ്വേലയില്‍ നിന്നുള്ള ഗബ്രിയേല ഇസ്ലര്‍ എന്ന 25 കാരി മിസ് യൂണിവേഴ്സ് പട്ടം ചൂടിയത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications