Your New Year Resolution
പുതിയ ചുവടുവെയ്പ്പ്. പുതിയ തീരുമാനങ്ങൾ. പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുകയാണ്. ഈ അവസരത്തിൽ വൺഇന്ത്യയും ചേരുന്നു നിങ്ങൾക്കൊപ്പം. ഉറ്റവർക്കും പ്രിയപ്പെട്ടവർക്കും ആശംസാ കാർഡുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഇനിയില്ല. വൺഇന്ത്യ തയ്യാറാക്കിയ എണ്ണമറ്റ ആശംസാ കാർഡുകളിൽ നിന്നും ഇഷ്ടമുള്ളത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം; സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാം. ഏവർക്കും പുതുവത്സരാശംസകൾ!