കാത്തിരുന്ന് കിട്ടിയ കൺമണി... ഈ പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ നിങ്ങളും കൈകോർക്കൂ
ചിറ്റൂര്‍: ആന്ധ്ര പ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ള ദമ്പതിമാരാണ് ബാലാജിയും സ്വാതിയും. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷങ്ങളാകുന്നു. ആറ്റുനോറ്റിരുന്ന് അവര്‍ക്ക് ഒരു കുഞ്ഞുപിറക്കുകയും ചെയ്തു. ആ കുഞ്ഞിന്റെ ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇവരിപ്പോള്‍.
ഒരു ഏക്കര്‍ ഭൂമി മാത്രം കൈയ്യിലുള്ള ഒരു കര്‍ഷകനാണ് ബാലാജി. കുഞ്ഞിന് ജനന വൈകല്യമുണ്ടാകുമെന്ന് സ്കാനിങ്ങില്‍ തന്നെ വ്യക്തമായിരുന്നു. എന്നിരുന്നാലും ആ കുഞ്ഞിനെ ഗര്‍ഭത്തിലേ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.

ഒടുവില്‍ തിരുപ്പതിയിലെ ശ്രീനിവാസ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ വച്ച്, സിസേറിയനിലൂടെ സ്വാതി കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ സ്ഥിതി ഗുരുതരമായതോടെ കുഞ്ഞിനെ ചെന്നൈയിലെ മിയോട്ട് (MIOT) ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സിസേറിയന്റെ വേദനയ്ക്കൊപ്പം കടുത്ത മനോവേദന കൂടി അനുഭവിയ്ക്കുകയാണ് അമ്മ സ്വാതി ഇപ്പോള്‍. തങ്ങളുടെ കുഞ്ഞിന് അടിയന്തര ചികിത്സ കിട്ടുക എന്നത് മാത്രമാണ് അവര്‍ക്ക് വേണ്ടത്.

കുഞ്ഞിന് ട്രംകസ് ആര്‍ട്ടീരിയോസസ് (Truncus Arteriosus) ആണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഇതിനുള്ള, ശസ്ത്രികയ ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തണം. ശസ്ത്രക്രിയയും ഐസിയു ചാർജ്ജും, ആശുപത്രി ചെലവുകളും മരുന്നുകളും എല്ലാം ചേര്‍ത്ത് അഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഈ കൊവിഡ് കാലത്ത് മറ്റ് പലരേയും പോലെ ബാലാജിയും സ്വാതിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണ്. ഈ കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യുക. പണം സംഭാവന ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications