ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശവുമായി ഈസ്റര്‍ വീണ്ടും
വ്രതശുദ്ധിയുടേയും, നോമ്പുനോക്കലിനും ശേഷം വരുന്ന ഇസ്റ്റര്‍ ആഘോഷം ലോകത്തെല്ലായിടത്തുമെന്ന പോലെ എല്ലാ മലയാളികളും ആഘോഷിക്കുകയാണ്. കര്‍ത്താവായ യേശുക്രിസ്തു വാക്ക് തന്നിരുന്നത് പോലെ മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റു. ക്രിതുമസ്സ് പോലെ തന്നെ പ്രാധാന്യമുളള ഈസ്റര്‍ പ്രത്യാശയുടെ വേളയാണ്. നന്മയുടെ വിജയത്തിന്റേയും ഉയര്‍ത്തെഴുന്നല്‍പ്പിന്റേയും സമയമാണ്.
ഈസ്ററിന് അമ്പത് ദിവസം മുന്‍പേ നൊയമ്പ് കാലം തുടങ്ങുന്നു. കുരുത്തോലപ്പെരുന്നാളിനും വളരെ പ്രാധാന്യമുണ്ട്. ഇസ്ററിന് തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണിത്. ശനിയാഴ്ച രാത്രിയിലുള്ള പാതിരാകുര്‍ബാനയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്നു.












Click it and Unblock the Notifications