ചാരായ വില്പനയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കരുണാകരന്
തിരുവനന്തപുരം: സംസ്ഥാനത്തെ ചാരായ വില്പനയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ. കരുണാകരന് എം.പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ കള്ളുഷാപ്പുകളിലൂടെ നടക്കുന്ന ചാരായ വില്പനയ്ക്ക് കൂട്ടുനില്‍ക്കുന്നത് സി.പി.എം ആണ്. അച്യുതാനന്ദന് മാത്രമല്ല സി.ഐ.ടി.യുവും ചാരായ വില്പനയെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണമല്ലാതെ മറ്റൊരു വഴിയില്ല.
കേരളത്തില്‍ ബി.ജെ.പി യുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കില്ലെന്ന് കരുണാകരന് പറഞ്ഞു. കേരളത്തില്‍ രണ്ട് മഹാസഖ്യങ്ങളേ നിലവിലുള്ളൂ. എല്‍.ഡി.എഫും യു.ഡി.എഫും. എല്‍.ഡി.എഫില്‍ നിന്ന് ചില കക്ഷികള്‍ യു.ഡി.എഫില്‍ വരും. മുസ്ലീംലീഗ് മുന്നണി വിടില്ലെന്ന് തനിക്ക് തറപ്പിച്ച് പറയാനാകും. പ്രാദേശികമായി തീര്‍ക്കാവുന്ന പ്രശ്നങ്ങളേ യു.ഡി.എഫില്‍ ഉള്ളൂ. അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications