Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ ഇന്ത്യക്കാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് വരുന്നു

ഇന്ത്യക്കാര്‍ വിദേശത്ത്

ന്യൂദില്ലി: വിദേശ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി കേന്ദ്രവിദേശകാര്യമന്ത്രാലയം പ്രത്യേക വകുപ്പ് രൂപീകരിക്കുന്നു. വിദേശകാര്യങ്ങളുടെ ചുമതലയുള്ള പാര്‍ലെമെന്റ് സമിതിയെ വിദേശകാര്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യയ്ക്കു പുറത്ത് ഇപ്പോള്‍ അറുപത് ലക്ഷത്തോളം ഇന്ത്യക്കാരും രണ്ടു കോടിയോളം ഇന്ത്യന്‍ വംശജരുമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വകുപ്പിലേക്ക് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു കഴിഞ്ഞു.

വിദേശ ഇന്ത്യക്കാരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തേയും വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള പിടിപ്പുകേടിനേയും നേരത്തേ കൃഷ്ണബോസിന്റെ നേതൃത്വത്തിലുളള നാല്‍പ്പത്തിരണ്ടംഗ സമിതി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഈ റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ പരിഗണനയ്ക്കു വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+