മിഗ് വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
ദില്ലി: പഞ്ചാബിലെ നാഭയ്ക്കടുത്ത് ഒരു മിഗ് 23 വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. സ്ക്വാഡ്രന്‍ ലീഡര്‍ രാജ് കുമാറാണ് കൊല്ലപ്പെട്ടത്.
ചൊവാഴ്ച രാവിലെ നാഭയ്ക്കടുത്ത് താഴ്ന്നു പറക്കുകയായിരുന്ന ഫൈറ്റര്‍ വിമാനത്തിന്റെ എഞ്ചിന് തീ പിടിക്കുകയായിരുന്നുവെന്ന് പറയുന്നു.












Click it and Unblock the Notifications