Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ സ്കൂളധ്യാപകര്‍ പങ്കെടുക്കും

തിരുവനന്തപുരം: കേരളത്തിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്ന മധ്യവേനലവധിക്ക് സ്കൂള്‍ അധ്യാപകര്‍ പങ്കെടുക്കും. സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയ വിവിധ അധ്യാപകസംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ അനിശ്ചിതമായി മുടങ്ങിക്കിടന്നിരുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കും.

സെന്‍സസ് നടത്തിയ വീടുകള്‍ പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതില്‍ നിന്ന് അധ്യാപകരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ധാരണ പ്രകാരം എല്‍.പി. സ്കൂളിലെയും യു.പി. സ്കൂളിലെയും അധ്യാപകരായിരിക്കും സെന്‍സസ് അപേക്ഷാ ഫോറങ്ങള്‍ പൂരിപ്പിക്കുക. ഹൈസ്കൂളിലെ അധ്യാപകര്‍ മേല്‍നോട്ടം നടത്തുക മാത്രമാണ് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+