യൂത്ത്ഫ്രണ്ട് (എം) സെക്രട്ടേറിയറ്റ് ഉപരോധിച്ചു
തിരുവനന്തപുരം: കേരള ടെലികോം സര്‍ക്കിളിന്റെ കീഴില്‍ സെല്ലുലാര്‍ സര്‍വീസ് ആരംഭിക്കുമെന്ന് ടെലികോം ചീഫ് ജനറല്‍ മാനേജര്‍ എസ്. നാഗലിംഗം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു ടെലികോം സര്‍ക്കിള്‍ നേരിട്ട് സെല്ലുലാര്‍ സര്‍വീസ് നടത്തുന്നത്.
ഇതിനുവേണ്ടിയുള്ള താത്ക്കാലിക ലൈസന്‍സ് ടെലികോം വകുപ്പില്‍ നിന്ന് ലഭിച്ചു കഴിഞ്ഞു. ആദ്യം പരീക്ഷണ അടിസ്ഥാനത്തിലാണ് ഇതു നടപ്പിലാക്കുക. എന്ന് മുതല്‍ ഇത് ആരംഭിക്കുമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications