നെറ്റ്സ്് എനര്‍ജി 200 വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും
തിരു: നെറ്റ്സ്് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് രാജ്യവ്യാപകമായി 200 വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കമിടുമെന്ന് കമ്പനിയുടെ പ്രൊമോട്ടറും ടെക്നോപാര്‍ക്കിന്റെ മുന്‍ എം.ഡി യുമായ വിജയരാഘവന്‍ അറിയിച്ചു.
അതില്‍ 50 എണ്ണം കേരളത്തിലായിരിക്കും. വ്യവസായ സംരംഭകര്‍ക്ക് ഇന്റര്‍നെറ്റ് അധിഷ്ഠിത സഹായങ്ങള്‍ നല്‍കാനും ഉപഭോക്താക്കളെ കണ്ടെത്താനും കമ്പനി സഹായിക്കുമെന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications