311 പാക് പൗരന്മാര്‍ കേരളത്തിലുണ്ടെന്ന് കേന്ദ്ര മന്ത്രി
ദില്ലി: കണക്കുകള്‍ പ്രകാരം 311 പാകിസ്ഥാന്‍ പൗരന്മാര്‍ കേരളത്തിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയച്ചു. ഇവരില്‍ നല്ലൊരു പങ്കും 55 വയസ്സിനു മുകളിലുള്ളവരാണ്.
ഇന്ത്യന്‍ പൗരത്വത്തിനായി ഇവര്‍ അപേക്ഷ നല്‍കിയാല്‍ 1955ലെ പൗരത്വനിയമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് പരിശോധന നടത്തി തീരുമാനം എടുക്കുമെന്നും കേന്ദ്രം അറിയിച്ചു. രാജ്യസഭയില്‍ എ വിജയരാഘവന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്ദര സഹമന്ത്രി വിദ്യാസാഗര്‍ റാവു അറിയിച്ചതാണിത്.












Click it and Unblock the Notifications