എം.സി.എ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരു: കേരള സര്‍വകലാശാല എം.സി.എ പ്രവേശന പരിക്ഷയുടെ റിസള്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരി 27ന് നടത്തിയ പ്രവേശന പരീക്ഷയുടെ റിസള്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
റാങ്കും മാര്‍ക്കുമറിയാന്‍ താല്പര്യമുള്ളവര്‍ തിരുവനന്തപുരം ജനറല്‍ ജി.പി.ഒ യില്‍ മാറാവുന്ന 20 രൂപയുടെ ഇന്ത്യന്‍ പോസ്റല്‍ ഓര്‍ഡര്‍ സഹിതം കമ്മീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൗസിംഗ് ബോര്‍ഡ്, ശാന്തി നഗര്‍, തിരുവനന്തപുരം - 695 001 എന്ന വിലാസത്തില്‍ മേയ് 30 നകം അപേക്ഷിക്കണം.












Click it and Unblock the Notifications