കാസര്‍കോട്ട് ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
കാസര്‍ഗോഡ്: ബി.ജെ.പി പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. മധൂര്‍ മന്നിപ്പാടി ജെ.പി. കോളനിയിലെ വിജയ(25)നെയാണ് വ്യാഴാഴ്ച കുമ്പള ആരിക്കാടിക്കു സമീപം ദേശീയപാതയില്‍ വെട്ടിക്കൊന്നത്. രാവിലെ ഒമ്പത് മണിയോടടുത്താണ് സംഭവം. ബൈക്കിലെത്തിയ രണ്ടാളുകളാണ് കൊല നടത്തിയത്.
ഡി.വൈ.എഫ്.ഐ നേതാവ് ഭാസ്ക്കര കുമ്പളയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായിരുന്ന വിജയന്‍ നിര്‍മ്മാണതൊഴിലാളിയായിരുന്നു.












Click it and Unblock the Notifications