ഇന്ത്യക്കെതിരായ എല്ലാ ഉപരോധവും അമേരിക്ക പിന്‍വലിച്ചേക്കും
വാഷിങ്ടണ്‍: ഇന്ത്യ അണുസ്ഫോടനം നടത്തിയതിനെ തുടര്‍ന്ന് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ അവശേഷിക്കുന്നവയും പിന്‍വലിച്ചേക്കും. ഇന്ത്യന്‍ അമേരിക്കക്കാരുടെ ഒരു സമ്മേളനത്തില്‍ വെച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇനി അണുപരീക്ഷണം നടത്തില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ചില ഉപരോധങ്ങള്‍ നേരത്തെ പിന്‍വലിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ സമ്മേളനത്തില്‍ പറഞ്ഞു. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയി നടത്തുന്ന അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യാ-അമേരിക്കാ ബന്ധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്കുന്നതിലുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ പ്രോത്സാഹനത്തോടെ നടക്കുന്ന ഭീകരവാദത്തിലേക്കും അവര്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധ ക്ഷണിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications