കണ്ണൂരില്‍ ചുഴലിക്കാറ്റില്‍ 65 വീടുകള്‍ തകര്‍ന്നു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ 65-ഓളം വീടുകള്‍ തകര്‍ന്നു. ആലക്കോട്, ചന്ദനക്കാംപാറ പ്രദേശങ്ങളിലാണ് പ്രധാനമായും കാറ്റ് ശക്തിയാര്‍ജിച്ചത്.
ചന്ദനക്കാം പാറയില്‍ വീട് തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതിനുപുറമെ വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.












Click it and Unblock the Notifications