എഞ്ചിനിയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് അമേരിക്കന്‍ ഇന്ത്യക്കാരന്
ന്യൂയോര്‍ക്ക്: ഈ പി ആന്‍ഡ് പി എന്ന അമേരിക്കയിലെ ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖ മാസിക ആദ്യമായി ഏര്‍പ്പെടുത്തിയ എഞ്ചിനിയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് ഒരു ഇന്ത്യന്‍ അമേരിക്കന്‍ അര്‍ഹനായി. കാലിഫോര്‍ണിയയിലെ സോലക്ട്രോണ്‍ എന്ന കമ്പനിയുടെ സാങ്കേതിക വിദ്യാ വൈസ് പ്രസിഡന്റ്ായ ശ്രീനിവാസ റാവുവിനാണ് അവാര്‍ഡ്. കര്‍ണ്ണാടകയിലാണ് ശ്രീനിവാസ ജനിച്ചത്.
ശ്രീനിവാസയുടെ എഞ്ചിനിയറിങ് രംഗത്തെ വൈഭവവും തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയും സാങ്കേതിക മികവും കണക്കിലെടുത്താണ് അവാര്‍ഡെന്ന് മാസിക പറഞ്ഞു. 38 വര്‍ഷം മുന്‍പാണ് ഈ പി ആന്‍ഡ് പി മാസിക തുടങ്ങിയത്.












Click it and Unblock the Notifications