Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലവേലയ്ക്കെതിരെ ഏകദിന സെമിനാര്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ബാലദിനത്തിന്റെ ഭാഗമായി ഇന്ന് കാംപെയിന്‍ എഗെന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍ യൂണിവേഴ്സിറ്റി കോളേജില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജസ്റിസ് എം.എ പരീത് പിള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ 250 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. ഇതില്‍ 150 ഓളം പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്ന കുട്ടികളായിരുന്നു.

കേരളത്തിലെ തൊഴിലാളികളില്‍ നാലു ശതമാനമെങ്കിലും കുട്ടികളാണെന്നും ഇവര്‍ ബീഡി വ്യവസായം, കരിങ്കല്‍പ്പണി, മത്സ്യ സംസ്ക്കരണം, കയറുല്പാദനം, കശുവണ്ടി ഫാക്ടറികള്‍ തുടങ്ങിയ മേഖലകളില്‍ പണിയെടുക്കുന്നുണ്ട്. കേരളത്തിലെ കരിങ്കല്‍ മടകളില്‍ 20,000 കുട്ടികളും കയര്‍ വ്യവസായത്തില്‍ 80,000 കുട്ടികളും മത്സ്യ സംസ്ക്കരണ മേഖലയില്‍ 20,000 കുട്ടികളും ബീഡിവ്യവസായത്തില്‍ 70,000 കുട്ടികളും പണിയെടുക്കുന്നുണ്ട്.

1981-ല്‍ ആകെ ബാലതൊഴിലാളികളുടെ എണ്ണം 92,854 ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+