വൈദ്യുതി ബോര്‍ഡ് ലാഭകേന്ദ്രങ്ങള്‍ക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ മൂന്ന് ലാഭകേന്ദ്രങ്ങളാക്കി മാറ്റാനുള്ള നിര്‍ദ്ദേശത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഈ മാസം ഒന്നു മുതല്‍ ലാഭകേന്ദ്രങ്ങള്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ശക്തമായ എതിര്‍പ്പിനെതുടര്‍ന്നഠണ് ഉത്തരവ് താല്‍ക്കാലികമായി സര്‍ക്കാര്‍ മരവിപ്പിച്ചത്.
അക്കൗണ്ടിംഗ്, ബജറ്റ് എന്നിവ കോര്‍പ്പറേറ്റ് ഓഫീസ് ആസ്ഥാനത്തുണ്ടാകും. വിതരണ മേഖലയിലെ കേന്ദ്രങ്ങള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണുണ്ടാവുക. ഉല്‍പ്പാദനം, സംപ്രേഷണം, വിതരണം എന്നീ മൂന്ന് ലാഭകേന്ദ്രങ്ങള്‍ക്ക് അതത് വിഭാഗത്തിലെ അംഗങ്ങള്‍ നേതൃത്വം നല്‍കും.












Click it and Unblock the Notifications