Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സാമ്പത്തിക നയം തൊഴിലാളി വിരുദ്ധമെന്ന് സുനില്‍സെന്‍ ഗുപ്ത

തിരുവനന്തപുരം: കേന്ദ്ര ഗവര്‍മെന്റിന്റെ സാമ്പത്തിക നയങ്ങള്‍ തൊഴിലാളി വിരുദ്ധമാണെന്ന് യു.റ്റി.യു.സി അഖിലേന്ത്യാ സെക്രട്ടറി സുനില്‍ സെന്‍ ഗുപ്ത. യു.റ്റി.യു.സി സംസ്ഥാനസമ്മേളനം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആഭ്യന്തര ഉല്പാദനത്തിന്റെ 68 ശതമാനം അസംഘടിത മേഖലയില്‍ നിന്നാണ്. എന്നാല്‍ ഈ മേഖലയിലെ തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ സര്‍ക്കാര്‍ അടിയറ വെച്ചിരിക്കുകയാണ് - അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+