ഐ.എന്‍. ടി.യു.സി മേയ്ദിന സമ്മേളനം രാജേഷ് പൈലറ്റ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി യുടെ മേയ്ദിന സമ്മേളനം രാജേഷ് പൈലറ്റ് എം.പി ഉദ്ഘാടനം ചെയ്തു.
രാവിലെ പത്തിന് ഗാന്ധിപാര്‍ക്കില്‍ നിന്നും ആരംഭിച്ച റാലി രക്തസാക്ഷിമണ്ഡപത്തിലാണ് സമാപിച്ചത്. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പാലോട് രവി എം.എല്‍.എ അധ്യക്ഷനായിരുന്നു. വി.എസ് ശിവകുമാര്‍ എം.പി, തമ്പാനൂര്‍ രവി എം.എല്‍.എ, ജി. കാര്‍ത്തികേയന്‍ എം.എല്‍.എ , എന്‍ സുന്ദരന്‍ നാടാര്‍, എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications