ജനകീയ പോലീസ് പദ്ധതി അഭിനന്ദനാര്‍ഹം: മഹന്ത
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനകീയ പോലീസ് പദ്ധതിയെ അഭിനന്ദിച്ചുകൊണ്ട് അസം മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മഹന്ത നായനാര്‍ക്ക് കത്തെഴുതി.
നിലവിലുള്ള പോലീസ് സംവിധാനത്തെക്കുറിച്ച് ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസിലെ പരിഷ്ക്കരണ നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി നായനാര്‍ക്ക് അയച്ച കത്തില്‍ മഹന്ത വ്യക്തമാക്കുന്നു.












Click it and Unblock the Notifications