Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജാജ് ഓട്ടോ ലിമിറ്റഡിന് വില്‍പ്പനയില്‍ വര്‍ദ്ധനവ്

ദില്ലി: ബജാജ് ഓട്ടോ ലിമിറ്റഡിന് 2000 ഏപ്രിലില്‍ വില്‍പ്പനയില്‍ പതിനെട്ട് ശതമാനം വര്‍ദ്ധനവ്. കഴിഞ്ഞ മാസം 97,000 യൂണിറ്റായിരുന്നത് ഈ മാസം 114,000 യൂണിറ്റായി ഉയര്‍ന്നു.

എന്നാല്‍ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. കമ്പനിയുടെ വെബ്സെറ്റ്പ്രകാരം മുന്‍ വര്‍ഷം 116,000 യൂണിറ്റായിരുന്ന ഉല്‍പ്പാദനം ഈ വര്‍ഷം 113,000 യൂണിറ്റായി കുറഞ്ഞു. ( www.bajajauto.com)

മേയ് 16നുള്ള ബോര്‍ഡ് സമ്മേളനത്തിന് ശേഷം വാര്‍ഷിക ഫലം പ്രഖ്യാപിക്കുമെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. 1999-2000 വര്‍ഷത്തേക്ക് നുറു ശതമാനം ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ഡയറക്ടര്‍മാര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+