മെഡിക്കല്‍-എഞ്ചിനിയറിങ് പ്രവേശനം വിവാദത്തിലേക്ക്
തിരുവനന്തപുരം : മെഡിക്കല്‍-എഞ്ചിനിയറിങ് പ്രവേശനം വീണ്ടും വിവാദത്തിലേക്ക്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ചില ആപ്ലിക്കേഷനുകള്‍ തള്ളിയതാണ് വിവാദ കാരണം. എന്നാല്‍ ഇതിന് എസ് എസ് എല്‍ സി ബുക്കിന്റെ ആദ്യ പേജ് മതിയെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മന്ത്രി പി ജെ ജോസഫ് ഇടപെട്ട് ഇവര്‍ക്ക് ഈ മാസം പാതി വരെ സമയം നല്‍കി.












Click it and Unblock the Notifications