Get Updates
Get notified of breaking news, exclusive insights, and must-see stories!

താമരാക്ഷന്‍ എം.എല്‍.എ സ്ഥാനം രാജി വെയ്ക്കണമെന്ന് ഇ.കെ. നായനാര്‍

തിരുവനന്തപുരം: ഇടതുമുന്നണി വിടുന്ന ആര്‍.എസ്.പി - ബി നേതാവ് പ്രൊഫ. എ.വി താമരാക്ഷന്‍ എം.എല്‍.എ സ്ഥാനം രാജി വെയ്ക്കണമെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍.

മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫയര്‍ ബോര്‍ഡുകളിലും തദ്ദേശ സ്ഥാപനങ്ങളിലുമുള്ള ആര്‍.എസ്.പി - ബി പ്രതിനിധികള്‍ രാജിവെയ്ക്കുമെന്ന താമരാക്ഷന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് നായനാര്‍ ഇങ്ങനെ പ്രതികരിച്ചത്.

ഇടതുമുന്നണി മന്ത്രിസഭ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന താമരാക്ഷന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നാലുവര്‍ഷം അയാള്‍ ഈ അഴിമതിയുടെ കൂടെ അല്ലായിരുന്നോയെന്നും അഞ്ചാംവര്‍ഷം പെട്ടെന്ന് എഴുന്നേറ്റ് പരിശുദ്ധന്‍ ചമഞ്ഞിട്ട് കാര്യമുണ്ടോയെന്നും നായനാര്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+