Get Updates
Get notified of breaking news, exclusive insights, and must-see stories!

തല്‍സമയ ഓഹരി വ്യാപാരം ഇന്റര്‍നെറ്റിലൂടെ

മുംബൈ: ഓഹരികള്‍ ഇന്റര്‍നെറ്റിലൂടെ തല്‍സമയം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പദ്ധതി ഇക്വിറ്റി ട്രേഡ് ഡോട്ട് കോം അവതരിപ്പിച്ചു. ഇതോടെ തല്‍സമയം ഓഹരികള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപാരം ചെയ്യുന്ന ഏക ഇന്ത്യന്‍ കമ്പനിയായിരിക്കുകയാണ് ഇക്വിറ്റി ട്രേഡ് ഡോട്ട് കോം.

ഇങ്ങനെയുള്ള ഓഹരി വ്യാപാരം നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ചിലാണ് നടക്കുന്നത്. ഇന്റര്‍നെറ്റ് ഓഹരി വ്യാപാരത്തിനുള്ള സൗകര്യം, ഓഹരി നിക്ഷേപ ഉപദേശം, സാങ്കേതിക വിശകലനം എന്നിവ ഇക്വിറ്റി ട്രേഡ് ഡോട്ട് കോമില്‍ ലഭ്യമാണ്. ഇതിനുള്ള സാങ്കേതികവിദ്യ കമ്പനി തന്നെയാണ് വികസിപ്പിച്ചെടുത്തത്.

ഇക്വിറ്റി ട്രേഡ് ഡോട്ട് കോം നിക്ഷേപര്‍ക്ക് ഒരു പൂര്‍ണ്ണവും സുരക്ഷിതവുമായ വ്യാപാരസൗകര്യം ലഭ്യമാക്കും. നിക്ഷേപകര്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഓഹരി വ്യാപാരത്തിനു പുറമേ നിക്ഷേപ ഉപദേശവും ഓഹരിക്കമ്പോള വിശകലനവും ലഭ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+