ത്രിപുരയില്‍ ഗറില്ലകള്‍ മൂന്നുപേരെ വെടിവെച്ചുകൊന്നു
അഗര്‍ത്തല: പടിഞ്ഞാറന്‍ ത്രിപുരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ ഗറില്ലകള്‍ വെടിവെച്ചുകൊന്നു.
സിധാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെടുന്ന രാധാനഗറില്‍ ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം. ഒരു ഭൂവുടമയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഗറില്ലകള്‍ ഉറങ്ങികിടക്കുന്ന കുടുംബാംഗങ്ങള്‍്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വീട്ടില്‍ നിന്നു പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച ഗൃഹനാഥനെയും ഭാര്യയെയും മകനെയും തീവ്രവാദികള്‍ വെടിവെച്ചുകൊന്നു.












Click it and Unblock the Notifications