ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
കണ്ണൂര്‍: ദേശീയപാതയില്‍ പുതിയ തെരുവിന് സമീപം മുംബൈയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ് ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.30 നാണ് അപകടമുണ്ടായത്.
കണ്ണൂരിലെ കേബിള്‍ ടി.വി. നെറ്റ്വര്‍ക്ക് ഉടമയും കേബിള്‍ ടി.വി ഓണേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ കോഴിക്കോട് തറപ്പേല്‍ ജോസ് ജോസഫ് (38) തളിപ്പറമ്പ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന റിയേര്‍ഡ് ഹെഡ്മാസ്റ്റര്‍ ലക്ഷ്മിനിവാസില്‍ കെ.പി. നാരായണ മാരാര്‍ എന്നിവരാണ് മരിച്ചത്.












Click it and Unblock the Notifications