തിരുവനന്തപുരം ജില്ലയില്‍ നാലു മിനി സോഫ്റ്റ്വേര്‍ പാര്‍ക്കുകള്‍ ആരംഭിക്കും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നാല് മിനി സോഫ്റ്റ്വേര്‍ പാര്‍ക്കുകള്‍ ആരംഭിക്കും.
ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റിലാണ് ഇതു സംബന്ധിച്ച ശുപാര്‍ശകളുള്ളത്. താലൂക്ക് ആസ്ഥാനങ്ങളായ നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇവ തുടങ്ങുക. 2000 - 2001 സാമ്പത്തിക വര്‍ഷം ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.












Click it and Unblock the Notifications