ആര്‍.എസ്.പി- ബി രാഷ്ട്രീയ നിലപാട് സംസ്ഥാനകമ്മറ്റി തീരുമാനിക്കും
തിരുവനന്തപുരം: ആര്‍.എസ്.പി-ബിയുടെ രാഷ്ട്രീയ നിലപാട് തീരുമാനിക്കാന്‍ സംസ്ഥാന കമ്മറ്റിയെ പ്രതിനിധിസമ്മേളനം ചുമതലപ്പെടുത്തി. പ്രതിനിധിസമ്മേളനത്തിന് ശേഷം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വി. താമരാക്ഷന്‍ അറിയിച്ചതാണ് ഇക്കാര്യം. പ്രതിനിധിസമ്മേളനം ബേബിജോണിനെ സെക്രട്ടറിയായും എ.വി. താമരാക്ഷനെ ആക്ടിംഗ് സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു.












Click it and Unblock the Notifications