കമ്പനി ബോര്‍ഡില്‍ വനിതകള്‍ക്ക് സംവരണമേര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍
മുംബൈ: കമ്പനി ആക്ട് നിയമം ഭേദഗതി ചെയ്ത് വനികള്‍ക്ക് കമ്പനികളുടെ ബോര്‍ഡില്‍ സംവരണമേര്‍പ്പെടുത്തുന്ന കാര്യം കമ്പനികാര്യ വകുപ്പ് പരിഗണിക്കുന്നു.
കമ്പനി ബോര്‍ഡിലേക്ക് വനിതകള്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയാണെങ്കില്‍ ഇപ്പോഴുള്ള ലിംഗവിവേചനം ഇല്ലാതാകുമെന്ന് കമ്പനി കാര്യ സെക്രട്ടറി പി എല്‍ സഞ്ചീവ് റെഡ്ഡി പറഞ്ഞു. 1999ലെ കമ്പനീസ് ബില്ലിനെക്കുറിച്ചുള്ള ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications