എം.വി ദേവന് എം.പി. നാരായണ പിള്ള പുരസ്കാരം
മൂവാറ്റുപുഴ: എം.പി. നാരായണ പിള്ള യുടെ പേരില്‍ കഥാസമിതി നല്‍കുന്ന പ്രഥമ പുരസ്കാരത്തിന് എം.വി. ദേവന്‍ അര്‍ഹനായി. എം.വി. ദേവന്റെ ദേവ സ്പന്ദനം എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്. കുഞ്ഞുണ്ണി, വി.എം. വിനയകുമാര്‍, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.












Click it and Unblock the Notifications