കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്തു തര്‍ക്കം: യുവാവ് വെടിയേറ്റു മരിച്ചു

  • By Staff
Google Oneindia Malayalam News

ഇടുക്കി: നെടുങ്കണ്ടത്തിനടുത്ത് മാവറ സിറ്റിയില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘനത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൂനം വക്കല്‍ ഐവി (25) യാണ് വെള്ളിയാഴ്ച്ച രാവിലെ 7.45ന്വെടിയേറ്റു മരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X