കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഷെല്ലിങ്ങിനെതിരെ പാക്കിസ്ഥാന്‍ കോഫി അന്നന് നോട്ടീസ് നല്‍കും

  • By Staff
Google Oneindia Malayalam News

ഇസ്ലാമബാദ്: നിയന്ത്രണരേഖക്കിപ്പുറത്തേക്കുള്ള ഇന്ത്യയുടെ ഷെല്ലിങിനെ കുറിച്ച് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര ജനറല്‍ സെക്രട്ടറി കോഫി അന്നന് നോട്ടീസ് നല്‍കും.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഉത്തരവാദിത്തം ഇന്ത്യ കാണിക്കണം. സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതില്‍ നിന്ന ്പിന്മാറാനും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താനും ഇന്ത്യയെ പ്രേരിപ്പിക്കണമെന്ന് ലോകരാജ്യങ്ങളോട് തങ്ങള്‍ ആവശ്യപ്പെടും. - ഒരു വക്താവ് പറഞ്ഞു.

മെയ് മൂന്നിന് ഉണ്ടായ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ സൈന്യത്തിന്റെ ഷെല്ലിങ് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചിട്ടില്ലെന്നും വക്താവ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X