കെ.പി രാമനുണ്ണിക്ക് പത്മരാജന്‍ പുരസ്കാരം
തിരു: ചെറുകഥക്കുള്ള പത്മരാജന്‍ പുരസ്കാരം കെ.പി രാമനുണ്ണിക്ക്. കെ.പി. രാമനുണ്ണിയുടെ ജാതി ചോദിക്കുക എന്ന കഥക്കാണ് അവാര്‍ഡ്. സിനിമക്കുള്ള അവാര്‍ഡ് വി.കെ.പ്രകാശ് സംവിധാനം ചെയ്ത പുനരധിവാസത്തിനാണ്.
ജി.എന്‍. പണിക്കര്‍ ചെയര്‍മാനായ സമിതിയാണ് കഥക്കുള്ള അവാര്‍ഡ് നിര്‍ണ്ണയിച്ചത്. പി.കെ. നായര്‍ ചെയര്‍മാനായ സമിതി സിനിമക്കുള്ള അവാര്‍ഡും. 20 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.












Click it and Unblock the Notifications