മാലി ദ്വീപിലേക്ക് പുതിയ വിമാനങ്ങള്‍
തിരുവനന്തപുരം: ആഴ്ചതോറും മാലി ദ്വീപിലേക്ക് എയര്‍ ഇന്ത്യ പുതിയ വിമാന സര്‍വീസ്് ആരംഭിക്കും. ഇതുകൂടാതെ മാലിദ്വീപിലേക്ക് നിലവിലുള്ള സര്‍വീസുകളെ അപ്ഗ്രേഡ് ചെയ്യുവാനും കാര്‍ഗോ വിമാന സര്‍വീസ് ആരംഭിക്കുവാനും തീരുമാനിച്ചു.
സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ എച്ച്.എസ് കോലയും വിവിധ വിമാന കമ്പനികളുടെയും എയര്‍പ്പോര്‍ട്ട് അതോറിറ്ററിയുടെയും ഉദ്യോഗസ്ഥന്‍മാരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.












Click it and Unblock the Notifications