അന്വേഷണം വേണ്ടത് എ.കെ. ആന്റണിയെക്കുറിച്ച്: പിണറായി വിജയന്‍
കോഴിക്കോട്: മലയാളം ചാനലിനെക്കുറിച്ചല്ല എ.കെ ആന്റണിയെക്കുറിച്ചണ് അന്വേഷണം വേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സി.ഐ.എ യുടെ പണം പറ്റി രാഷ്ട്രീയത്തില്‍ വന്ന അദ്ദേഹം മുഖ്യമന്ത്രിയാകാന്‍ നടന്നു തീര്‍ത്ത വഴികള്‍ മലിനമായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.
യു.ഡി.എഫും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇതുവരെ തീര്‍ന്നിട്ടില്ല. ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയിലാണ് യു.ഡി.എഫ് എന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications