Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം സബ്ജയിലില്‍ സംഘര്‍ഷം; 3 പേര്‍ക്ക് പരിക്ക്

കൊച്ചി: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് തടവുകാരെ മാറ്റുന്നതിനെതിരെ എറണാകുളം സബ് ജയിലില്‍ നടന്ന സംഘര്‍ഷത്തില്‍ മൂന്ന്പേര്‍ക്ക് പരിക്കേറ്റു.

രണ്ടുപേര്‍ തലയക്ക് മുറിവേറ്റ നിലയിലും ഒരാള്‍ ഞരമ്പ് മുറിഞ്ഞ നിലയിലുമാണ്. തടവുകാര്‍ സ്വയം തലക്കടിച്ച് പരിക്കേല്പിക്കുകയും ഞരമ്പ് മുറിക്കുകയുമായിരുന്നുവെന്ന് ജയിലധികൃതര്‍ പറഞ്ഞു.

വെള്ളിയാഴ്ച്ച എറണാകുളം സബ്ജയിലില്‍ നടന്ന സംഘര്‍ഷത്തെതുടര്‍ന്ന് 25 തടവുകാരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. രണ്ടാമത്തെ സംഘം തടവുകാരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+