നിയമ സഭാ ദിനം 22ന്
തിരുവനന്തപുരം: നിയമസഭാ ദിനം മെയ് 22ന് ആഘോഷിക്കും. ഇതിനോടനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ 13ന് നടക്കും.
13ന് രാവിലെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സ്പീക്കര്‍ എം.വിജയകുമാര്‍ പതാക ഉയര്‍ത്തും. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് എ.കെ. ആന്റണി അധ്യക്ഷനായിരിക്കും. നിയമസഭാമന്ദിരത്തില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തിലാണ് സ്പീക്കര്‍ ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications