കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഭക്ഷ്യവിഷബാധ

  • By Staff
Google Oneindia Malayalam News

കൊല്ലം: ആശ്രാമത്തെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 19 രോഗികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. തിങ്കളാഴ്ച്ച രാത്രി ആശുപത്രിയില്‍ നിന്നും വിതരണം ചെയ്ത കഞ്ഞിയും പയറും കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X