കൈപ്പത്തിയും കാലും വെട്ടിമാറ്റി യുവാവിനെ കെട്ടിത്തൂക്കികൊന്നു
നെയ്യാറ്റിന്‍കര: ബോംബേറ് കേസിലെ പ്രതിയായ യുവാവിനെ കൈപ്പത്തിയും കാലും വെട്ടിമാറ്റി കെട്ടിത്തൂക്കി കൊന്നു.
മുയക്കാട് ചെമ്പകപ്പാറ മേലെത്ത് പുത്തന്‍ വീട്ടില്‍ കുപ്പനെ (26)യാണ് കയര്‍ കൊണ്ട് ഇരു കൈകളും കഴുത്തും ചേര്‍ത്തു കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മുറിച്ചുമാറ്റിയ ഇടതുകാല്‍ ചൊവാഴ്ച്ച രാവിലെ മുയ്ക്കാട് ചെമ്പകപ്പാറയ്ക്കടുത്ത് ഒരു പറമ്പിലെ കിണറ്റില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ മാസം എട്ടിന് മുയ്ക്കാടിന് സമീപം രണ്ടു ചെറുപ്പക്കാരെ ബോംബെറിഞ്ഞ കേസില്‍ കുപ്പനെ പോലീസ് തിരഞ്ഞു വരികയായിരുന്നു.












Click it and Unblock the Notifications