ബദരിനാദ് ക്ഷേത്രം വീണ്ടും തുറന്നു
ശ്രീനഗര്‍ (ഗഡ്വാള്‍): ബദരിനാദ് ക്ഷേത്രം തീര്‍ഥാടകര്‍ക്കായി വീണ്ടും തുറന്നുകൊടുത്തു. ക്ഷേത്രപുരോഹിതന്‍ ശ്രീവിഷ്ണു നമ്പൂതിരിയും തെഹ്റിയുടെ മുന്‍ ഭരണാധിപന്‍ രാജ് ഗുരി കത്യന്‍പ്രസാദ് നൗത്യാലും ചേര്‍ന്ന് നടത്തിയ കപാത്ത് പൂജയോടെയാണ് ക്ഷേത്രത്തിലെ ആചാരങ്ങള്‍ വീണ്ടും തുടങ്ങിയത്.
പത്തായിരത്തോളം ഭക്തന്മാര്‍ അഖണ്ഡ് ജ്യോതിയും ബദരിനാദ് ഭഗവാനെയും ദര്‍ശിച്ചു.
ബദരിനാദ് , കേദാരനാദ് ക്ഷേത്രങ്ങളെ കുറിച്ചുള്ള ഒരു വെബ് സൈറ്റ്് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം തുടങ്ങി.












Click it and Unblock the Notifications